ഇവയിൽ നിന്ന് കരളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
- പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം
- മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം
- മനുഷ്യശരീരത്തിൽ ഏറ്റവും കുറവ് താപം ഉത്പാദിപ്പിക്കുന്ന അവയവം
- ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവം
A1 മാത്രം ശരി
B2, 3 ശരി
C1, 2, 4 ശരി
D1 തെറ്റ്, 3 ശരി